കോഴിക്കോടു ജില്ലയിലെ വടകര സ്വദേശി......
12 വരെ വടകര തന്നെ പഠിചു ...
12 കഴിഞ്ഞു ഒരു ദിവസം രാവിലെ തൃശൂര്‍ ലെക്കു വണ്ടി കേരി...
കോലഴി അരുണു ഹോസ്റ്റെൽ , ആല്‍ഫാ ഹൊസ്റ്റെൽ , പിന്നെ തോമസു ചേട്ടന്റെ കോർട്ടെസ് എന്നിവിടങലിലായി താമസം....
അരുണു ടീ ഷാപ്പ്, CP ഹോട്ടൽ ,ആല്‍ഫാ ഹൊസ്റ്റെലു ,ROCK LAND ( Maxin നു തല്ലു കീട്ടിയപ്പോലു ROCK Land നിർത്തി ) എന്നിവിടങലിലു നിന്നും ഭക്ഷണം ..
പിന്നെ ആദരുഷിന്റെ വീട്ടിലും .....
ആരുടെയൊക്കെയൊ ഭാഗ്യം കൊണ്ടു എനുജിനീരിങ് പഠനം പൂറ്തിയാക്കി...
എന്താനു പഠിച്ചതെന്നൊ എന്തിനാനു പഠിച്ചതെന്നൊ ഇപ്പൊളും അറിയില്ല...........
ഒരു പനിയും ഇല്ലതെ ഇരുന്ന ഒരു ദിവസം ജോലി കിട്ടി....
No comments:
Post a Comment